''ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ വിരുന്നിന് പോകേണ്ട കാര്യം ലീഗിനില്ല''

  • 2 years ago
''ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ വിരുന്നിന് പോകേണ്ട കാര്യം മുസ്‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം ഇല്ല...നമുക്ക് അങ്ങോട്ട് പോവാൻ പറ്റോ എന്ന് ആദ്യം ഒന്ന് ചിന്തിക്കണം'' - സാദിഖലി ശിഹാബ് തങ്ങൾ