ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഷാ തച്ചില്ലം തിരക്കഥ എഴുതിയ ഏകന്‍ അനേകന്‍

  • 2 years ago
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഷാ തച്ചില്ലം തിരക്കഥ എഴുതിയ ഏകന്‍ അനേകന്‍ എന്ന ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും. മണികണ്ഠന്‍ ആചാരി ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്