ഓങ്‌സാൻ സ്യൂചിക്ക് വീണ്ടും തടവ് ശിക്ഷ | Aung San Suu Kyi |

  • 3 years ago
മ്യാന്മർ മുൻപ്രസിഡന്റ് ഓങ്‌സാൻ സ്യൂചിക്ക് വീണ്ടും തടവ് ശിക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേസിലാണ് ശിക്ഷ