സുരക്ഷാ ചിലവ് പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി

  • 2 years ago
മുഖ്യമന്ത്രിയുടെ സുരക്ഷാ ചിലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയിൽ പിണറായി വിജയന്റെ രേഖാമൂലമുള്ള മറുപടി