സൗദിയില്‍ അവധിക്കാലത്ത് ഡ്രൈവിംഗ് ചെയ്യുന്നവര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ...

  • 3 months ago
സൗദിയില്‍ പെരുന്നാള്‍ അവധിക്കാലത്ത് ഡ്രൈവിംഗ് ചെയ്യുന്നവര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഗതാഗത മന്ത്രാലയം. സുരക്ഷിത അവധിക്കാലം എന്ന പേരില്‍ പ്രത്യേക കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് ട്രാഫിക് വിഭാഗം. എട്ടിന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു വരുന്നത്