ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഒരു കാലത്ത് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന ആൾട്ടോ ശ്രേണിയിലെ K10. ബിഎസ്-VI കാലഘട്ടത്തിനു തൊട്ടുമുമ്പ് നിർത്തലാക്കിയ K10 ആണ് ഇപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിൽ എത്തിയിരിക്കുന്നത്. കാറിനെ കുറിച്ച് അറിയാൻ വീഡിയോ കാണുക #Maruti Suzuki Alto K10 #More Space #Safety Features
Category
🚗
Motor