ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

  • 2 years ago
ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പല പ്രതികൾക്കും ഷാജഹാനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പാലക്കാട് എസ്.പി

Recommended