മാന്നാര്‍ കൊലക്കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിലേക്ക് കൊണ്ടുപോയി

  • 2 days ago
മുഖ്യപ്രതിയായ കലയുടെ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം  തുടങ്ങി