European Space Agency Reveals Future Timeline Of The Sun
സൂര്യന്‍ പതിവില്ലാത്ത വിധം തിളച്ചുമറിയുകയാണ്. ശാസ്ത്രലോകം മൊത്തം ആശങ്കയിലാണ്. രണ്ട് കാര്യങ്ങളാണ് ചിന്തിക്കേണ്ടത്. എത്രത്തോളം ഇത് നീളും. ഭൂമി സുരക്ഷിതമാണോ? എന്തായാലും രണ്ടും അപ്രവചനീയമാണ്. സൂര്യന്‍ പക്ഷേ എല്ലാ കാലത്തും കത്തി നില്‍ക്കുന്ന ഊര്‍ജ സ്രോതസ്സായി ഉണ്ടാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് സൂര്യനിലെ രാസമാറ്റങ്ങളാണ്. ഭൂമിയുടെ കാര്യവും അങ്ങനെ തന്നെ
Sun, Spacecraft, European Space Agency, Solar System, Earth, Europe, സൂര്യന്‍, ഭൂമി, സൗരോര്‍ജം, ശാസ്ത്രലോകം, ബഹിരാകാശം

Category
🗞
News