കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിക്കാതെ കെ.ടി ജലീൽ

  • 2 years ago
കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിക്കാതെ കെടി ജലീൽ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയില്ല