മഴ: സംസ്ഥാനത്ത് അഞ്ച് നദികളിൽ പ്രളയമുന്നറിയിപ്പ്

  • 2 years ago
സംസ്ഥാനത്ത് അഞ്ച് നദികളിൽ പ്രളയമുന്നറിയിപ്പ്, നെയ്യാർ, കരമന, പമ്പ, മണിമല തുടങ്ങിയ നദികളിലാണ് ജലനിരപ്പ് അപകടനിലക്ക് മുകളിൽ എത്തിയത്, കേന്ദ്ര ജലകമ്മീഷനാണ് മുന്നറിയിപ്പ് നൽകിയത്.