ജീവൻ കയ്യിൽപിടിച്ച് ജീവിക്കുന്ന 17 കുടുംബങ്ങൾ

  • 2 years ago
ഓരോ മഴക്കാലത്തും ജീവൻ കയ്യിൽപിടിച്ച് ജീവിക്കുന്ന 17 കുടുംബങ്ങൾ, ഏത് നിമിഷവും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന പേടിയിലാണ് മലപ്പുറം കോട്ടക്കുന്നിന് സമീപം താമസിക്കുന്ന കുടുംബങ്ങൾ