റോബിന്റെ അമിതാവേശം കാരണം ബ്ലെസ്ലിക്ക് വോട്ട് വീഴുമോ? | *BiggBoss

  • 2 years ago
Bigg Boss Malayalam Season 4: Fans Against Dr.Robinബിഗ് ബോസിലേക്ക് വന്ന മത്സരാര്‍ത്ഥികളെല്ലാവരും ഒരു ദിവസം നിന്നതിന് ശേഷം മടങ്ങി പോയിരിക്കുകയാണ്. എന്നാല്‍ ചിലരുടെ സംസാരവും പ്രവൃത്തികളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തെ ചോദ്യം ചെയ്തും ദില്‍ഷയ്ക്ക് ഉപദേശങ്ങള്‍ നല്‍കുകയുമാണ് റോബിന്‍ ചെയ്തത്‌


#BiggBoss #DrRobin #DrRobinBlesslee