കേരളത്തിൽ അതിശക്തമായ മഴമുന്നറിയിപ്പ്,ജനങ്ങൾ സുരക്ഷിതരാകുക

  • 2 years ago
Isolated Heavy Rains Till July 5; Yellow Alert In 13 Districts Of Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്