low pressure in bengal sea will cause heavy rain in kerala | Oneindia Malayalam
low pressure in bengal sea will cause heavy rain in kerala
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Category
🗞
News