നാട്ടിൽ വരുന്ന വിപത്തിനെതിരെ സമരം ചെയ്തവരാണ് അല്ലാതെ തീവ്രവാദികളൊന്നുമല്ല

  • 2 years ago
നാട്ടിൽ വരുന്ന വിപത്തിനെതിരെ സമരം ചെയ്തവരാണ് അല്ലാതെ തീവ്രവാദികളൊന്നുമല്ല- കോഴിക്കോട് ആവിക്കൽ മലിന ജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം