"വാങ്ങാനെത്തുന്നവരുടെ മുമ്പില്‍ നിര്‍ത്തിയ ശേഷം വിലപേശിയാണ് ഞങ്ങളെ വിറ്റത്"

  • 2 years ago
" വാങ്ങാനെത്തുന്നവരുടെ മുമ്പില്‍ നിര്‍ത്തിയ ശേഷം വിലപേശിയാണ് ഞങ്ങളെ വിറ്റത്. ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇനിയും ഒരുപാട് പേര്‍ കുവൈത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്"; മനുഷ്യക്കടത്ത് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി യുവതികള്‍