സ്‌കൂള്‍ പഠനത്തില്‍ Dhoniയോ, Kohliയോ മിടുക്കന്‍ ? മാര്‍ക്കുകള്‍ അറിയാം | *Cricket

  • 2 years ago
Do You Know How Much MS Dhoni, Virat Kohli Score in Their Board Exams?

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധക പിന്തുണയള്ള രണ്ടു ക്രിക്കറ്റര്‍മാരാണ് മുന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയും വിരാട് കോലിയും. ധോണിയുടെയും കോലിയുടെയും കളിമിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇവര്‍ സ്‌കൂള്‍ പഠനകാലത്ത് എങ്ങനെയായിരുന്നു. രണ്ടു പേരില്‍ പഠനത്തില്‍ മിടുക്കന്‍ ആരായിരുന്നു ?