സഞ്ജു ടീമിലെത്താത്തതിന് കാരണം ഈ 30 റൺസ് കുരുക്ക് | OneIndia Malayalam

  • 2 years ago
“Had he scored 70s instead of 30s, he might have been in the Indian squad” - Harbhajan Singh on Sanju Samson | രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിട്ടും സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കാത്തതില്‍ ആരാധകര്‍ക്ക് വലിയ നിരാശയുണ്ട്. സഞ്ജുവിന് നേരെ ബിസിസിഐയും സെലക്ടര്‍മാരും കണ്ണടയ്ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, മുപ്പതുകള്‍ക്കുള്ളില്‍ തുടരാതെ 70കള്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്ങ് പറയുന്നു. പ്ലേ ഓഫില്‍ ബാംഗ്ലൂരിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടാന്‍ ഒരുങ്ങുന്നതിന് മുന്‍പായാണ് ഹര്‍ഭജന്റെ വാക്കുകള്‍.

#SanjuSamson #HarbhajanSingh #IPL2022