നിഖിലയ്‌ക്ക്‌ മിത്രങ്ങളുടെ ആറാട്ട് | Oneindia Malayalam

  • 2 years ago
ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് നടി നിഖില വിമല്‍ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.അഭിമുഖത്തില്‍ പശുവിന് മാത്രം പ്രത്യേകിച്ച് പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നാണ് നിഖില പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാറ്റിനെയും വെട്ടാമെന്നും നിഖില പറഞ്ഞിരുന്നു. ഈ അഭിമുഖം വൈറലായതിന് പിന്നാലെ നിഖില വിമല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിരുന്നു

Recommended