വൈദ്യൻ വധക്കേസിലെ മുഖ്യപ്രതിക്ക് 30 കോടിയുടെ അത്യാഡംബര വീട്...

  • 2 years ago
വൈദ്യൻ വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് വയനാട് സുൽത്താൻ ബത്തേരിയിൽ പണിതുകൊണ്ടിരുന്നത് 30 കോടിയുടെ അത്യാഡംബര വീട്. ഒരേക്കറിൽ നിറയുന്ന കൊട്ടാര സദൃശമായ വീട്ടിൽ അതിഥി മന്ദിരങ്ങളും വാച്ച് ടവറും ഇടനാഴികളും താമരക്കുളവുമൊക്കെയുണ്ട്...

Recommended