ജർമ്മൻ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണിൽ നിന്നും എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച മോഡലായിരുന്നു വെന്റോ. 2010-ലായിരുന്നു ഇതിനെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷമാദ്യം ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഉല്‍പ്പാദനം നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വെന്റോയ്ക്ക് പകരമായി ഇപ്പോള്‍ പുതിയ വെര്‍ട്ടിസ് എന്ന പേരിട്ടിരിക്കുന്ന ഒരു മോഡലിനെ അവതരിപ്പിക്കുകയാണ് ജര്‍മ്മന്‍ ബ്രാന്‍ഡ്. വലുതും കൂടുതല്‍ ശക്തവും സവിശേഷതകളാല്‍ നിറഞ്ഞതുമാണ് വെര്‍ട്ടിസെന്ന് കമ്പനി അവകാശപ്പെടുന്നത്.
Category
🚗
Motor