'അക്രമിസംഘം ഉപയോഗിച്ച കാർ എന്‍റെ പേരിൽ വാങ്ങിയത് അലിയാർ'- കൃപേഷ്

  • 2 years ago
'അക്രമിസംഘം ഉപയോഗിച്ച കാർ എന്‍റെ പേരിൽ വാങ്ങിയത് അലിയാർ. അദ്ദേഹം സ്ഥിരമായി കാർ വാടകക്ക് കൊടുക്കുമായിരുന്നു. കൊലപാതകത്തില്‍ എനിക്ക് പങ്കില്ല'