MI Won't Win The IPL 2022, Here Are The Reasons | Oneindia Malayalam

  • 2 years ago
Worry for mumbai indians swot analysis of rohit army
സിഎസ്‌കെ നാല് കിരീടവുമായി തൊട്ടുപിന്നാലെയുള്ളതിനാല്‍ കിരീടത്തിന്റെ എണ്ണം ഉയര്‍ത്താനാവും മുംബൈ ലക്ഷ്യമിടുക. മുംബൈയെ സംബന്ധിച്ച് ഇത്തവണ മികച്ച ടീം കരുത്തുണ്ട്. ടീമിന്റെ ശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന പല പ്രമുഖരെയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.