"ഇന്ധനവില കുറച്ചതും പിണറായിയുടെ കിറ്റുമൊക്കെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ്"

  • 2 years ago
അഞ്ച് സംസ്ഥാനങ്ങളിലൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഇന്ധനവില കുറച്ചത് പോലെയാണ് കേരളത്തിൽ സി.പി.എം തെരഞ്ഞെടുപ്പ് സമയത്ത് കിറ്റ് പ്രഖ്യാപിച്ചത്. ഇലക്ഷൻ കഴിഞ്ഞപ്പോൾ ഇത് രണ്ടും നിന്നു"-എം.കെ ഹരിദാസ്‌