തകർക്കാൻ ബിജെപി ശ്രമിക്കുമ്പോൾ സംവാദ വേദികളിൽ നിന്ന് വിട്ടു നിൽക്കുന്നത് ശരിയല്ല

  • 2 years ago
ഭരണഘടനയെ തകർക്കാൻ ബിജെപി ശ്രമിക്കുമ്പോൾ രാഷ്ട്രീയ എതിർപ്പുകളുണ്ടെന്ന് കരുതി സംവാദ വേദികളിൽ നിന്ന് വിട്ടു നിൽക്കാനല്ല കോൺഗ്രസ് ശ്രമിക്കേണ്ടത്