വാഹന പ്രേമികളായ സ്വദേശികളുടെയും വിദേശികളുടെയും മനംനിറച്ച് ഖത്തർ കസ്റ്റം ഷോ | Qatar |

  • 2 years ago
വാഹന പ്രേമികളായ സ്വദേശികളുടെയും വിദേശികളുടെയും മനംനിറച്ച് ഖത്തർ കസ്റ്റം ഷോ. മോഡിഫിക്കേഷൻ നടത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് ഷോയിൽ പ്രദർശനത്തിന് എത്തിയത്