IPL 2022: Top 5 expensive bowlers and their cost per ball in the season

  • 2 years ago
IPL 2022: Top 5 expensive bowlers and their cost per ball in the season
IPLന്റെ പുതിയ സീസണില്‍ ബാറ്റര്‍മാര്‍ക്കു മാത്രമല്ല ചില ബൗളര്‍മാര്‍ക്കും മെഗാ ലേലത്തില്‍ വന്‍ ഡിമാന്റായിരുന്നു കണ്ടത്.പുതിയ സീസണിലെ ഏറ്റവും വില കൂടിയ അഞ്ചു ബൗളര്‍മാരേയും അവര്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എറിയുന്ന ഓരോ ബോളിനും എത്ര രൂപയായിയിരിക്കും ലഭിക്കുകയെന്നുമറിയാം.