'കൂലി പണി എടുക്കുന്ന സാധാരണക്കാരുടെയും മക്കൾ യുക്രൈനിൽ പഠിക്കുന്നുണ്ട്'

  • 2 years ago
കാശുള്ളവരുടെ മക്കൾ മാത്രമല്ല കൂലി പണി എടുക്കുന്ന സാധാരണക്കാരുടെയും മക്കൾ യുക്രൈനിൽ പഠിക്കുന്നുണ്ട്. അവരുടെ കൂടെ സ്വപ്നങ്ങളിലേക്കാണ് യുദ്ധം കരിനിഴൽ വീഴ്ത്തിയത്