നാല്പ്പത് വർഷത്തിന് മുകളിൽ നീണ്ടു നിന്ന സിനിമാജീവിതവുമായി മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ നമ്മുടെയെല്ലാം പ്രിയപ്പെട്ട താരം KPAC ലളിത വിടപറഞ്ഞിരിക്കുകയാണ്. നാൽപത് വർഷത്തിന് മുകളിൽ നീണ്ട് നിന്ന സിനിമാ ജീവിത്തിൽ മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകൾ, ആരായിരുന്നു മലയാളികൾക്ക് മഹേശ്വരിയമ്മ എന്ന KPAC ലളിത?
Category
🗞
News