കർണാടകയിലെ കൂടുതൽ കോളജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം

  • 2 years ago
കുന്താപുർ ഗവ. പി.യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞു. കർണാടകയിലെ കൂടുതൽ കോളജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം #Hijab #Karnataka