Budget 2022 : ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെ? | Oneindia Malayalam

  • 2 years ago
Budget 2022 Highlights
2022ലെ പൊതു ബജറ്റ് പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ നടത്തിക്കഴിഞ്ഞിരിക്കുകയാണ് . ഒന്നര മണിക്കൂര്‍ മാത്രമായിരുന്നു അവതരണം. നിര്‍മല സീതാരാമന്റെ ഏറ്റവും സമയം കുറഞ്ഞ ബജറ്റ് അവതരണമാണിത്. സുപ്രധാന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ് ഇത്തവണത്തെ ബജറ്റ്, പരിശോധിക്കാം
#Budget2022 #UnionBudget2022

Recommended