ക്യാൻസർ മരുന്നുകളുടേയും മൊബൈൽ ഫോണുകളുടേയും കസ്റ്റംസ് തീരുവയിൽ ഇളവ്

  • 3 months ago
വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ബജറ്റ്. 1.84 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഈ മേഖലയില്‍ നടപ്പിലാക്കുകയെന്ന് മൂന്നാം നരേദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യ വികസനം. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനം.

#unionbudget2024 #budget2024 #BudgetWithGoodreturns #BudgetWithOneindia


~PR.322~ED.22~

Category

🗞
News

Recommended