ജാമ്യത്തില്‍ ഇടപെട്ടില്ല, ദിലീപിനെ തള്ളി നെയ്യാറ്റിന്‍കര ബിഷപ്പ്

  • 2 years ago
ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിന്‍കര രൂപതയും ആവശ്യപ്പെട്ടു.

Recommended