Balachandra Kumar alleges that Dileep handed over the Tab with footage to Kavya Madhavan

  • 2 years ago
Dileep Case: Balachandra Kumar alleges that Dileep handed over the Tab with footage to Kavya Madhavan
നടിയെ ആക്രമിച്ച കേസ് കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. അന്വേഷണ സംഘത്തിനും കോടതിക്കും നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ആണ് ബാലചന്ദ്ര കുമാര്‍ പുറത്ത് വിട്ടിരിക്കുന്നത്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണ് എന്നാണ് ബാലചന്ദ്ര കുമാര്‍ പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്‌


Recommended