'ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ അടിയന്തരമായി നടപ്പിലാക്കണം' WCC

  • 2 years ago
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ട് വിമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ
വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു