നെടുമങ്ങാട്ട് KSRTC ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

  • 3 days ago
തിരുവനന്തപുരം നെടുമങ്ങാട്ട് KSRTC ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. റോഡിലെ കുഴി മറികടക്കുന്നതിനിടെ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു