പോളിടെക്നിക് ഒന്നും പഠിച്ചില്ലെങ്കിലെന്താ, ബുള്ളറ്റ് പണിയണമെങ്കില്‍ ജോയ് ചേട്ടന്‍ തന്നെ വേണം

  • 2 years ago
'പോളിടെക്‌നിക് ഒന്നും പഠിച്ചില്ലെങ്കിലെന്താ, ബുള്ളറ്റ് പണിയണമെങ്കിൽ ജോയ് ചേട്ടൻ തന്നെ വേണം...'
എഞ്ചിനീയർമാരേക്കാൾ നന്നായി ബുള്ളറ്റ് പണിയും ഈ തൃശൂർക്കാരന്‍, ബുള്ളറ്റിൻറെ പുക കുറയ്ക്കാൻ ഒരു കിടിലൻ കണ്ടുപിടിത്തവുമായി ഇപ്പോള്‍ നാട്ടിലെ താരമാകുകയാണ് ജോയ്