ആ ദിവസങ്ങൾ കടുപ്പമായിരുന്നു,എനിക്കത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു..ഭാമ പറയുന്നു

  • 2 years ago
Actress Bhama Opens Up About Her Post Pregnancy Issues
പ്രസവ ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ഭാമ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്നെ സംബന്ധിച്ചടത്തോളം ഗര്‍ഭകാലം ഒരുപാട് പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നാണ് ഭാമ പറയുന്നത്

Recommended