7 പേര്‍ക്ക് ജീവന്‍ നല്‍കി ലോകം വിട്ട് വിനോദ്..കേരളത്തിലെ അപൂര്‍വ്വ അവയവ ദാനം | Oneindia Malayalam

  • 2 years ago
THIRUVANANTHAPURAM: S Vinod becomes donor of most number of organs
സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്തു. ഏഴ് പേര്‍ക്കാണ് വിനോദിന്റെ അവയവങ്ങള്‍ പുതിയ ജീവിതം നല്‍കുക