കുടിയന്മാരെ കയ്യിലെടുത്താൽ BJP ജയിക്കുമോ ഇവിടെ? | Oneindia Malayalam

  • 3 years ago
Liquor for Rs 75, Will be Reduced Further to Rs 50: Andhra BJP Chief's Promise in Exchange for 1 Cr Votes
2024ലെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ 75 രൂപയ്ക്ക് മദ്യം തരാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബി ജെ പി അധ്യക്ഷൻ. വരുമാനം കൂടിയാൽ മദ്യം 50 രൂപയ്ക്ക് വരെ നൽകുമെന്നും ആന്ധ്രയിലെ ബിജെപി അധ്യക്ഷനായ വീരരാജു തട്ടിവിട്ടിരിക്കുകയാണ്.

Recommended