''മലബാറിൽ +2വിന് പഠിക്കാൻ സീറ്റില്ല... എന്താണ് ബിജെപിയുടെ നിലപാട്?''

  • 3 years ago
''ബി.ജെ.പി പ്രതിനിധിയോട് ഞാനൊന്ന് ചോദിക്കട്ടെ, പെൺകുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മലബാറിൽ +2വിന് പഠിക്കാൻ സീറ്റില്ല... എന്താണ് ബിജെപിയുടെ നിലപാട്? ഇവിടെ സീറ്റുകൾ വർധിപ്പിക്കണമെന്നോ പുതിയ സ്‌കൂളുകൾ കൊണ്ടുവരണമെന്നോ ബി.ജെ.പി പറയുന്നത് കേട്ടിട്ടുണ്ടോ... അങ്ങിനെയുള്ള ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാത്ത നിങ്ങളാണ് ഇപ്പോൾ കപട പുരോഗമനവാദവുമായി മുന്നോട്ടുവരുന്നത്''

Recommended