ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബീഹാറില്‍ സീറ്റില്ല

  • 5 years ago

lok sabha election 2019 bjp likely to drop shatrughan sinha




ബിജെപിയുടെ സിറ്റിംഗ് എംപിയും മുതിര്‍ന്ന നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഇത്തവണ സീറ്റില്ല. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചതായിരുന്നു. വിമത നേതാവായിട്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ബീഹാറിലെ പട്‌ന സാഹിബില്‍ നിന്നാണ് അദ്ദേഹം ഇത്രയും കാലം മത്സരിച്ചിരുന്നത്.

Recommended