നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണിമേറാ മാര്‍ക്കറ്റ്: സ്ഥാപിച്ചത് പട്ടാളക്കാര്‍ക്ക് | Connemara Market |

  • 3 years ago
ചുവന്നകെട്ടിടങ്ങളും കോട്ടകളും തിരുവനന്തപുരം നഗരത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. ആ കൂട്ടത്തില്‍ പെടുന്ന ഒരു മതില്‍ക്കെട്ടും ചന്തയും ഉണ്ട് ഇവിടെ. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ആ തിരക്കേറിയ ഇടത്തിന്റെ ചരിത്രമൊന്നറിയാം..

Recommended