• 4 years ago
china building new highways and road in eastern ladakh, missile regiments deployed
കിഴക്കന്‍ ലഡാക്കില്‍ ചൈന വീണ്ടും ഇന്ത്യക്ക് ഭീഷണിയാവുന്നു. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുമെന്ന് ഇതോടെ ഉറപ്പ്. . പുതിയ ഹൈവേകള്‍ അടക്കം ചൈന നിര്‍മിച്ച് തുടങ്ങിയെന്നാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡുകളും മിസൈല്‍ വിന്യസിക്കുന്ന റെജിമെന്റുകളും കിഴക്കന്‍ ലഡാക്കില്‍ സജ്ജമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


Category

🗞
News

Recommended