സൗദിയിലെ മരുപ്പച്ച... അതും മഞ്ഞ മണൽ നിറഞ്ഞ മരുഭൂമിക്ക് നടുവിൽ

  • 3 years ago
സൗദിയിലെ മരുപ്പച്ച... അതും മഞ്ഞ മണൽ നിറഞ്ഞ മരുഭൂമിക്ക് നടുവിൽ | Al Ahsa Yellow Lake Saudi Arabia 


മരുഭൂമികളിൽ ഓരോ യാത്രക്കാരന്റേയും ഇടത്താവളമാണ് മരുപ്പച്ചകൾ. നൂറ്റാണ്ടുകൾക്ക് മുന്നേ സൗദിയിലെ അൽ അഹ‍്സയിലെത്തുന്നവരെ സ്വീകരിച്ചിരുന്ന ഒരു മരുപ്പച്ച ഇന്നുമുണ്ട്. മഞ്ഞത്തടാകം എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുപ്പച്ച സഞ്ചാരികളുടെ മനസ്സുനിറക്കും

Recommended