• 4 years ago
Actor Vinay Fort about Churuli Movie

സോഷ്യൽമീഡിയകളിൽ അടക്കം ജോജു ജോർജിന്റെ കഥാപാത്രം തെറിവിളിക്കുന്നതിന്റെ രം ഗങ്ങൾ കട്ട് ചെയ്ത് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ട്രോളുകൾ വരികയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് വിമർശനങ്ങളോട് തനിക്കുള്ള മറുപടി വ്യക്തമാക്കിയിരിക്കുകയാണ്.


Category

🗞
News

Recommended