കോഴിക്കോട് KSRTC സ്റ്റാൻഡിന് ബലക്ഷയം..തൂണിന് ആവശ്യത്തിന് കമ്പിയില്ല..സ്റ്റാൻഡ് മാറ്റുന്നു

  • 3 years ago
Kozhikode KSRTC complex to be demolished, the bus stand may be temporarily replaced
കോഴിക്കോട് കെഎസ്‌ആര്‍ടിസി സമുച്ചയത്തിന് (KSRTC Complex) ബലക്ഷയമെന്ന് കണ്ടെത്തല്‍. ചെന്നൈ ഐഐടി വിദ​ഗ്ധ സംഘം നടത്തിയ പഠനത്തില്‍ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്നും ചെന്നൈ ഐഐടി (IIT Chennai) ശുപാര്‍ശ ചെയ്തു.



Category

🗞
News

Recommended