ജനങ്ങൾ അനുഭവിക്കുന്ന അനീതി, അസമത്വം, ചൂഷണങ്ങൾ..... കണ്ടില്ലെന്ന് നടിച്ച് മൗനം പാലിച്ച് ......നിസ്കാരം , നോമ്പ് , സകാത്ത്, ഹജ്ജ്..... കൊണ്ട് മാത്രം ഒരാൾ പരലോകത്ത് രക്ഷപ്പെടുമോ?
ദീനുൽ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന് കടക വിരുദ്ധമായ അതീവ ഗൗരവതരമായ ശിർക്കിന്റെ-ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള സമഗ്രാധിപത്യ , അധീശത്വ ആവിഷ്ക്കാരം- ആണ് ഇന്ന് ലോകം മുഴുവൻ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ.
ആദം നബി (അ)നെയും ഹവ്വ ബീവി(റ)യെയും സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച, അന്ന് അല്ലാഹുവിനെ വെല്ലുവിളിച്ച, ഖിയാമത്ത് നാൾ വരെ കാലാവധി നൽകപ്പെട്ട പിശാച്
ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ എന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ
സമഗ്രാധിപത്യ , അധീശത്വ ശിർക്ക്, മതങ്ങളാൽ ചോദ്യം ചെയ്യപ്പെടാതെ,
അജയ്യമായി നിലനിൽക്കുന്നത് കണ്ട്, ആത്മാവ് നഷ്ടപ്പെട്ട വെറും ജഡമായിത്തീർന്ന ഈ മതങ്ങളെ നോക്കി, ( അഹങ്കാരത്തോടെ ആ പഴയ ചിരി അദൃശ്യമായി ചിരിക്കുന്നുണ്ടാവും!)⚠️
Islamic Speech Malayalam Prabashanam Prabhashanam Prasangam Islam Quran

Category
📚
Learning