നിമിഷ നേരം കൊണ്ട്‌ തലകുത്തി താഴേക്ക് പതിക്കുന്ന വമ്പൻ ഹോട്ടൽ. വീഡിയോ

  • 3 years ago
A part of a hotel building collapses near Jhadkula in Joshimath
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ എന്‍ടിപിസി തുരങ്കത്തിന് മുകളില്‍ നിര്‍മിച്ച ഹോടെല്‍ സമുച്ചയം തകര്‍ന്നുവീണു.എന്‍ ടി പി സിയുടെ ടണലിന് മുകളിലേക്കാണ് ഹോടെല്‍ തകര്‍ന്നുവീണത്.